വിശുദ്ധ മദീനയില്‍ ...
സൗര്‍ മല കാണാം ...
Computer format ചെയ്തപ്പോള്‍
ഒരുപാട് Photo കള്‍ നഷ്ടപ്പെട്ടു -ശ്രദ്ധക്കുറവു
തന്നെ .......അത്രയ്ക്ക് വിഷമിച്ചു
ഞാനെടുത്ത ഫോട്ടോകള്‍
വിനഷ്ടമായതിന്‍റെ ടു:ഖം
കനത്തതാണ് .......
കുറെ facebook-ല്‍ Post ചെയ്തതിനാല്‍
ചിലതു മാത്രം കിട്ടി ....
ഇനിയും ഒരു യാത്ര
അതുപോലെ
ഉണ്ടാവിക്കില്ല
എന്ന നഷ്ട ദു:ഖ ഭാരത്തോടെ .......!!
_____________Mhammmed Kutty,
IRIMBILIYAM
2 comments:
അടുത്ത ഉംറസാധ്യമാകുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ (ആമീൻ)
ഈ നമ്പറിൽ
آمين My dear brother
Post a Comment