Saturday, 11 April 2020

എനിക്കു പറയാനുള്ളത്





നിക്കു പറയാനുള്ളത് 
എന്നില്‍ നിന്നു കേള്‍ക്കാം .അതാണ്‌ 
സുഖവും  സത്യവും കരണീയവും !

'ശാന്തം 'എന്ന പേരില്‍ ഒരു ചിത്ര ബ്ലോഗ് 
തുടങ്ങുകയാണ്.
ഓരോ Photographer റും നല്ലൊരു 
കവിയുമായിരിക്കും ....
ഞാന്‍ അങ്ങിനെയൊന്നും ആയിട്ടല്ല ,
കയ്യിലെ Photos നഷ്ടപ്പെടരുതെന്നു കൂടി 
ആഗ്രഹമുണ്ട് .
അത്രമാത്രം !

No comments: