Thursday, 26 March 2020

ഒഴുകുന്നു പുഴ വരളുന്നു .......

ഇതു തൂതപ്പുഴ.......ഭാരതപ്പുഴയുടെ 
കൈ വഴി..ഈ പുഴ പാലക്കാടിന്‍റെയും മലപ്പുറം 
ജില്ലയുടെ യും അതിരുകള്‍ 
വേര്‍തിരിച്ചു  ഞങ്ങളുടെ
നാട്ടിലൂടെ ഒഴുകുന്നു.
ഒരു ഗൃഹാതുരത്വത്തിന്‍റെ
തനിയാവര്‍ത്തനം പോലെ 
ചില കാഴ്ച്ചകള്‍ .....,,
ഒരുദിവസമെങ്കിലും 
ഇവിടെ എത്താത്ത 
നിമിഷങ്ങള്‍ 
വിധുര സ്പന്ദങ്ങളായി മനസ്സിലെവിടെയൊക്കെയോ  
തട്ടലും മുട്ടലും !
അസ്തമനത്തോടടുത്ത
വിമ്മിട്ടങ്ങള്‍ ?!





















No comments: